കൊടുവള്ളി: അണ്ടർ13 സംസ്ഥാനതല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായ കൂടത്തിങ്ങൽ മുഹമ്മദ് നസ്മിനെ സൗഹൃദവേദി കൊടുവള്ളിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൊടുവള്ളി സർവിസ് ബാങ്ക് പ്രസിഡൻറ് ഒ.പി. റഷീദ് ഉപഹാരം നൽകി. ഗഫൂർ മുക്കിലങ്ങാടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.