ജമീല ഹജ്ജുമ്മ

തൃക്കരിപ്പൂർ: പരേതനായ എം.കെ. മൊയ്‌തീന്റെ ഭാര്യ മാവിലാകടപ്പുറം ബദർ ജുമാമസ്ജിദിനു സമീപത്തെ പറമ്പത്ത് (65) നിര്യാതയായി. പിതാവ്: പരേതനായ ടി. അബ്ദുല്ല ഹാജി. മാതാവ്: നഫീസ ഹജ്ജുമ്മ. മക്കൾ: മൈമൂന, നസീമ, താഹിറ, ഫാത്തിമ, അബൂസാലി (ദുബൈ). മരുമക്കൾ: അബ്ദുൽ കരീം, അഷ്‌റഫ്‌, ഷാദുലി, കെ. ബഷീർ, സൈനബ. സഹോദരങ്ങൾ: അബ്ദുൽ ശുക്കൂർ ഹാജി, പി. മുഹമ്മദ്‌ ഹാജി (ജനറൽ കൺവീനർ, ഹയാത്തുൽ ഇസ്‌ലാം ജമാഅത്ത് ഗ്ലോബൽ കമ്മിറ്റി), സഫിയത്ത്, സൗദ, ഖൈറ, മജീദ, ഹഫ്‌സത്ത്. jameela hajjumma 65 tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.