ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിൽ പ്രതിഷേധം

ആയഞ്ചേരി: ഗുജറാത്ത് വംശഹത്യക്കാലത്ത് ബിൽക്കീസ് ബാനു വിനെ ബലാത്സംഗം ചെയ്ത പ്രതികളെ ഗുജറാത്ത് സർക്കാർ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് വിമെൻ ജസ്റ്റിസ് മൂവ്മെന്റ് ആയഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല കമ്മിറ്റി അംഗം നദീറ അഹ്മദ്‌, മണ്ഡലം കൺവീനർ കെ.വി. ഫൗസിയ , പഞ്ചായത്ത് കൺവീനർ ഷാഹിന കുയ്യാലിൽ എന്നിവർ നേതൃത്വം നൽകി. പടം..ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ ഗുജറാത്ത് സർക്കാർ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് വിമെൻ ജസ്റ്റിസ് മൂവ്മെന്റ് ആയഞ്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.