രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

രാജീവ് ഗാന്ധിയെ അനുസ്മരിച്ചു ബാലുശ്ശേരി: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 78ാം ജന്മവാർഷികദിനത്തിൽ ബാലുശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുജിത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. രോഹിത്ത് പുല്ലങ്കോട്, റിലേഷ് ആശാരിക്കൽ, അരുൺ ഒതയോത്ത്, അഫ്നാസ് കണ്ണങ്കോട് എന്നിവർ സംസാരിച്ചു. Photo: rageev gandhi- balu മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മവാർഷിക ദിനത്തിൽ ബാലുശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച അനുസ്മരണ യോഗം ജില്ല സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.