മദ്റസക്ക് ഫണ്ട് കൈമാറി

നാദാപുരം: വാട്സ്ആപ് ഗ്രൂപ്പ് സംഭാവന കൈമാറി. വയൽ സ്കൂൾ മദ്റസക്ക് നാദാപുരത്തെ വാട്സ്ആപ് ഗ്രൂപ്പും മദ്റസ വെൽഫെയർ സമിതിയും സ്വരൂപിച്ച സഹായധനം ഗ്രൂപ് അഡ്മിൻ എൻ.കെ. അയ്യൂബ് മദ്റസ ഭാരവാഹി എൻ.കെ. കുഞ്ഞാലി മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ എം.എം. കുഞ്ഞബ്ദുല്ല, പി.പി. ഖാസിം, സൂപ്പി കല്ലേരി, കണ്ണോത്ത് കുഞ്ഞാലി ഹാജി, വിയാറ്റിൽ നാസർ, തായ് ലാണ്ടി നാസർ, വി. അമ്മദ് ഹാജി എന്നിവർ സംബന്ധിച്ചു. പടം. CL K Z Nd m3: നാദാപുരം വയൽ മദ്റസക്ക് വാട്സ്ആപ് ഗ്രൂപ് പ്രവർത്തകർ സ്വരൂപിച്ച തുക കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.