രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു

എലത്തൂർ: മൊകവൂർ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഭവനിൽ മുൻ പ്രധാനമന്ത്രി . രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് പ്രസിഡന്റ് പ്രജീഷ് കാരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മൊകവൂർ, കെ. മോഹനൻ, വി.പി. ബാബു, അമർജിത്ത് പ്രജിഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.