നന്മണ്ട: ടൗണിലെ നടപ്പാതയിൽ അങ്ങിങ്ങായി രൂപംകൊണ്ട കുഴികൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. നന്മണ്ട 13 -കോഴിക്കോട് റോഡിൽ ഓട്ടോറിക്ഷ പാർക്കിങ്ങിനു സമീപത്തെ നടപ്പാതയാണ് ജനത്തിന് ദുരിതമായി മാറുന്നത്. ഓട്ടോറിക്ഷയിൽ കയറാൻ വരുന്ന യാത്രക്കാർ മാത്രമല്ല, കാൽനടക്കാരും ഭീതിയോടെ കടന്നുപോകേണ്ട അവസ്ഥയാണ്. കുഴികളിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന തുരുമ്പെടുത്ത കമ്പികളുമുണ്ട്. കുഴികളിൽ ഓട്ടോ ഡ്രൈവർമാർ കല്ല്, വടി മുതലായവ വെച്ചിരിക്കുകയാണ്. പടം: നന്മണ്ട അങ്ങാടിയിലെ നടപ്പാതയിൽ രൂപംകൊണ്ട കുഴികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.