വേളൂർ ജി.എം.യു.പി സ്‌കൂൾ കെട്ടിട ശിലാസ്ഥാപനം

അത്തോളി: വേളൂർ ജി.എം.യു.പി സ്‌കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെംബർ സുധ കാപ്പിൽ, പന്തലായനി ബി.പി.സി യൂസുഫ് നടുവണ്ണൂർ, പ്രധാനാധ്യാപകൻ കെ.സി. മുഹമ്മദ് ബഷീർ, പി.എം. ഷാജി, ജൈസൽ കമ്മോട്ടിൽ, അസീസ് കരിമ്പയിൽ, പി. ദിനേശൻ, കെ. നളിനാക്ഷൻ, സുനിൽ കൊളക്കാട്, മുഹമ്മദ് ജലീൽ, അനിൽകുമാർ, എ.വി. ഉല്ലാസ്, വി.എം. മനോജ് കുമാർ, വി.എം. ഷിജു, വിനിഷ ഷാജി, പി. പി. സീമ, ഷിബു ഇടവന എന്നിവർ സംസാരിച്ചു. പടം .ATL. 456. കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.