നാണു നായർ

മാഹി: സി.പി.എം മാഹി റെയിൽവേ സ്‌റ്റേഷൻ ബ്രാഞ്ചംഗം ചൂടിക്കോട്ട മണ്ടോള ക്ഷേത്രത്തിന്‌ സമീപം പുത്തൻ പുരയിൽ (87) നിര്യാതനായി. മടപ്പള്ളി ഗവ. കോളജ്‌ റിട്ട. അസി. ലൈബ്രേറിയനും എൻ.ജി.ഒ യൂനിയൻ ആദ്യകാല നേതാവുമാണ്‌. മാഹി സ്‌പോട്‌സ്‌ ക്ലബ്‌ അംഗവും അഴിയൂർ പഞ്ചായത്തിലെ കെ.എസ്‌.എസ്‌.പി.യു പ്രവർത്തകനുമാണ്‌. ഭാര്യ: ലക്ഷ്‌മി. മക്കൾ: ബീന, ശ്രീജ, അജിത, രതീഷ്‌, സീന. മരുമക്കൾ: സതീശൻ (സി.പി.എം റെയിൽവേ സ്‌റ്റേഷൻ ബ്രാഞ്ച്‌ സെക്രട്ടറി), ശശിധരൻ, രമേഷ്‌, സുനിൽകുമാർ, റിഷ. സഹോദരങ്ങൾ: നാരായണൻ, പരേതനായ ബാലൻ. nanu nair 87 mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.