നന്മണ്ട: തെരുവ് വിളക്കുകൾ കത്താത്തതുകാരണം ഉവ്വാക്കുളവും പരിസരവും സാമൂഹിക വിരുദ്ധരുടെ പിടിയിലെന്ന് നാട്ടുകാർ. എഴുകുളം റോഡിലെ ഉവ്വാക്കുളവും പരിസരവുമാണ് ഇരുട്ടിലായത്. പരിസര പ്രദേശങ്ങളിലെ വീടുകൾക്ക് മുന്നിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതിനു പുറമെ പ്ലാസ്റ്റിക്ക് കുപ്പികളും തള്ളുന്നു. സന്ധ്യയായാൽ അപരിചിതരുടെ വരവാണ് നാട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നത്. പൊലീസിന്റെയും എക്സൈസിന്റെയും നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്ന് യുവജന സംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.