ബാലുശ്ശേരി: ബാലുശ്ശേരി പൊന്നരം നോർത്ത് റെസിഡന്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ രാമായണ പ്രശ്നോത്തരി മത്സരവും രാമായണ പാരായണ മത്സരവും നടത്തി. മത്സരപരിപാടികൾ ബാലുശ്ശേരി എ.യു.പി സ്കൂൾ സംസ്‌കൃത അധ്യാപകൻ സബീഷ് ഉദ്ഘാടനം ചെയ്തു. നീമ വടക്കയിൽ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് സമ്മാനം നൽകി. ടി.കെ. നിഖിൽകുമാർ സ്വാഗതവും കെ.കെ. ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.