ബാലുശ്ശേരി: യൂത്ത് കോൺഗ്രസിന്റെ 62ാം സ്ഥാപകദിനം ആചരിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനായി ടൗണിൽ പ്രസിഡന്റ് സുജിത്ത് പറമ്പിൽ പതാക ഉയർത്തി. വൈസ് പ്രസിഡന്‍റ് അഫ്സൽ പനായി, ജനറൽ സെക്രട്ടറിമാരായ അബിന കുന്നോത്ത്, വി. ജറീഷ്, വൈസ് പ്രസിഡന്‍റ് സഫ്ദർ ഹാശ്മി, സെക്രട്ടറിമാരായ അരുൺ ഒതയോത്ത്, ആർ.കെ. ജാസി, കെ.എം. അനസ്, രാജേഷ്, ദയലാൽ, രാഹുൽ, അഫ്നാസ്, കെ.എസ്.യു ബ്ലോക്ക് ജനറൽ സെക്രട്ടറി ഷഹൽ കോക്കല്ലൂർ എന്നിവർ സംസാരിച്ചു. മണ്ഡലത്തിൽ പന്ത്രണ്ടോളം യൂനിറ്റുകളിൽ പതാക ഉയർത്തി. ....... Photo: congress balu യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണത്തിൽ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പനായി ടൗണിൽ പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.