വടകര: ലയൺസ് ക്ലബ് ഓഫ് വടകര മിഡ് ടൗണിന്റെ ആഭിമുഖ്യത്തിൽ പുറങ്കര എം.എൽ.പി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'ഒരു വീട്ടിൽ ഒരു മൂവർണക്കൊടി' പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ദേശീയ പതാക വിതരണം ചെയ്തു. ക്ലബ് പ്രസിഡന്‍റ് പി.എം. പവിത്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.വി. ഹാഷിം, എ.എം. രമേഷ്, വി.പി. ബാലഗോപാലൻ, എം. ദേവിദാസ്, ടി. പ്രഭാകരൻ, കെ.കെ. രേഖ, ശാരദ, ഹാഷിം എന്നിവർ സംസാരിച്ചു. .................... ചിത്രം പുറങ്കര എം.എൽ.പി സ്കൂളിൽ പി.എം. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു Saji 2 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.