കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും കേരള ഹരിജൻ സമാജം സ്ഥാപക പ്രസിഡന്റുമായ കെ.എം. രാമന്റെ 29ാം ചരമവാർഷിക ദിനാചരണവും അനുസ്മരണ പ്രഭാഷണവും പുരസ്കാര വിതരണവും നടത്തി. ഇസ്‍ലാമിക് യൂത്ത് സെന്ററിൽ നടന്ന പരിപാടി മുൻ എം.എൽ.എ എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. പ്രഫ. പി. ജയകുമാർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ജയരാജൻ അനുഗ്രഹക്ക് പുരസ്കാരം നൽകി. രാമദാസ് വേങ്ങേരി മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടന നേതാക്കളായ സി.പി.ഐ പൂനൂർ, ശങ്കരൻ മടവൂർ, രാജൻ കായണ്ണ, മഹേഷ് ശാസ്ത്രി എന്നിവർ സംസാരിച്ചു. മോഹൻദാസ് ഉണ്ണികുളം സ്വാഗതവും റഫീക്ക് പൂക്കാട് നന്ദിയും പറഞ്ഞു. ----- പടം: Jayaraj Anugraha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.