ബാലുശ്ശേരി: ബാപ്പുജി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യ സ്മൃതിസദസ്സ് സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ 'ഭരണഘടനയും ജനാധിപത്യവും' വിഷയത്തിൽ അഡ്വ. മഞ്ചേരി സുന്ദർരാജ് പ്രഭാഷണം നടത്തി. ടി.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. രാജൻ ബാലുശ്ശേരി, പി.കെ. മോഹനൻ, ഹരീഷ് നന്ദനം എന്നിവർ സംസാരിച്ചു. എൻ. പ്രഭാകരൻ സ്വാഗതവും കെ. മനോജ് നന്ദിയും പറഞ്ഞു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടന്നു. അഡ്വ. വി.പി. വിനോദ്, അമൽരാജ്, സമദ് കമ്പിട്ടവളപ്പിൽ എന്നിവർ നേതൃത്വം നൽകി. ....... Photo: Blsy-1.JPGബാലുശ്ശേരി ബാപ്പുജി ട്രസ്റ്റ് നടത്തിയ ക്വിറ്റിന്ത്യ സ്മൃതി ജനസദസ്സിൽ അഡ്വ. മഞ്ചേരി സുന്ദർരാജ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.