കോഴിക്കോട്: മൊയ്തു മൗലവി മ്യൂസിയം സംരക്ഷിക്കുമെന്നും മ്യൂസിയത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ലൈബ്രറി തയാറാക്കുമെന്നുമുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ പ്രഖ്യാപനത്തെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക കമ്മിറ്റി യോഗം സ്വാഗതം ചെയ്തു. മ്യൂസിയം പൊതുജനങ്ങൾക്ക് ഉപയുക്തമാകുംവിധം സജ്ജീകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു. പ്രസിഡന്റ് എൻ.പി. ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.കെ.എ. അസീസ്, പി.എം. അബ്ദുറഹിമാൻ, പ്രഫ. എം.സി. വസിഷ്ഠ്, സിദ്ദീഖ് കുറ്റിക്കാട്ടൂർ, എം.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.