പ്രസംഗ-ക്വിസ് മത്സരം നടത്തി

കുന്ദമംഗലം: പഞ്ചായത്ത് യൂത്ത് ലീഗ് -വനിത ലീഗ് കമ്മിറ്റികൾ സംഘടിപ്പിക്കുന്ന ''ധ്വനി2k22'' കാമ്പയിന്റെ ഭാഗമായുള്ള പ്രസംഗ-ക്വിസ് മത്സരം ജില്ല യൂത്ത് ലീഗ് ട്രഷറർ കെ.എം.എ. റഷീദ് ഉദ്ഘാടനം ചെയ്തു. ഫാത്തിമ ബീവി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെംബർ കെ.കെ.സി. നൗഷാദ് മുഖ്യാതിഥിയായിരുന്നു. ജാഫർ സാദിക്ക് പൂവാട്ടുപറമ്പ്, എ.പി. സഫിയ, സിദ്ദീഖ് തെക്കയിൽ, പി. കൗലത്ത്, കെ.കെ. ഷമീൽ, എ.കെ. ആയിഷബി, ജി.കെ. ഉബൈദ്, ഫാത്തിമ ജെസ്‍ലി, ഖാദർ മാസ്റ്റർ, കെ.കെ. മിന്നത്ത്, ഇ. അൻവർ തുടങ്ങിയവർ സംസാരിച്ചു. മുജീബ് പടനിലം സ്വാഗതവും എം.വി. ബൈജു നന്ദിയും പറഞ്ഞു. ഫോട്ടോ: campayin kgm യൂത്ത് ലീഗ്-വനിത ലീഗ് കമ്മിറ്റികൾ സംഘടിപ്പിക്കുന്ന ''ധ്വനി2k22'' കാമ്പയിന്റെ ഭാഗമായുള്ള പ്രസംഗ-ക്വിസ് മത്സരം ജില്ല യൂത്ത് ലീഗ് ട്രഷറർ കെ.എം.എ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.