അത്തോളി: ഉമ്പായി മ്യൂസിക് അക്കാദമിയുടെ തരംഗ് ഹിന്ദുസ്ഥാനി ഫെസ്റ്റിവലിന് മികച്ച കവറേജ് നൽകിയ മാധ്യമപ്രവർത്തകൻ അജീഷ് അത്തോളിയെ അക്കാദമി ആദരിച്ചു. മെഹ്ഫിൽ ഗായിക ഫാരിഷ ഹുസൈൻ ഉപഹാരം നൽകി. ഗസൽ ഗായകൻ ദീപക് മറാത്തെ, ഉമ്പായി മ്യൂസിക് ട്രസ്റ്റ് സെക്രട്ടറി കെ. സലാം, പ്രസിഡന്റ് കെ. ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.