കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി

കുറ്റ്യാടി: കുറ്റ്യാടി-പക്രന്തളം ചുരം നാലാം വളവിൽ മണ്ണിടിച്ചിൽ ഭീഷണി. ശക്തമായ മഴയും ഉറവയും അനുഭവപ്പെടുന്ന ഇവിടെ വെള്ളപ്പാച്ചിൽ കാരണം മണ്ണിടിച്ചിൽ പതിവാണ്. കഴിഞ്ഞ മാസം മണ്ണിടിഞ്ഞു ഗതാഗതം സ്തംഭിച്ചിരുന്നു. റോഡിൽ ഓവുചാൽ ഉണ്ടെന്നല്ലാതെ ഇടിഞ്ഞുവീഴുന്ന ഭാഗം കെട്ടുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഇതുകാരണം റോഡ് എപ്പോഴും കുണ്ടും കുഴിയുമുള്ള അവസ്ഥയാണ്. ........... photo: കുറ്റ്യാടി-പക്രന്തളം ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള നാലാം വളവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.