ഉള്ള്യേരി: സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗവും അനുമോദനസദസ്സും ജില്ല പ്രസിഡന്റ് കെ.സി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ കൂവിൽ അധ്യക്ഷത വഹിച്ചു. ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ അഞ്ജുശ്രീയെ ചടങ്ങിൽ അനുമോദിച്ചു. മെഡിസെപ് പദ്ധതി കുറ്റമറ്റരീതിയിൽ നടപ്പിലാക്കണമെന്നും പെൻഷൻകാരുടെ മെഡിസെപ് മാസവിഹിതം കുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശ്രീധരൻ പാലയാട്ട്, കെ.കെ. അഷറഫ്, ഇ. പത്മനാഭൻ മാസ്റ്റർ, രാധ ടീച്ചർ, ദിവാകരൻ മാസ്റ്റർ, ജയശ്രീ, മൂസക്കോയ, രാജൻ മാസ്റ്റർ, മധു മാസ്റ്റർ എന്നിവർ സംസാരിച്ചു. .......... PADAM.ULY.777. ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ അഞ്ജുശ്രീയെ സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ അനുമോദിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.