ബീഫാത്തിമ ഹജ്ജുമ്മ

പെരിങ്ങോം: ജുമാമസ്ജിദിനു സമീപത്തെ മാർത്താണ്ഡൻ മാളികയിൽ (73) നിര്യാതയായി. ഭർത്താവ്: കണ്ണൂക്കാരത്തി അസിനാർ. മക്കൾ: അബ്ദുല്ല, അബ്ദുൽ ലത്തീഫ് (കുവൈത്ത്), റഹ്മത്ത്. മരുമക്കൾ: പി. റഷീദ, എൻ.പി. സുഹറ, എം. അബ്ദുൽ ലത്തീഫ് (ബഹ്‌റൈൻ). സഹോദരങ്ങൾ: സൈനബി, സഫിയ, പരേതയായ കുഞ്ഞായിഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.