നാദാപുരം: അർധരാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ വളയം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയോട് സ്വദേശി തൈവെച്ചകള്ളിയിൽ ഇസ്മായിലിനെയാണ് (38) അറസ്റ്റ് ചെയ്തത്. ജൂൺ 28നാണ് കേസിനാസ്പദമായ സംഭവം. മോഷണം, കഞ്ചാവുകടത്ത് ഉൾപ്പെടെയുള്ള നിരവധി കേസിൽ ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ......... പടം.. CL Kzndm4. ഇസ്മായിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.