ആയഞ്ചേരി: കടത്തനാട് യുവജന കളരിസംഘത്തിന്റെ നേതൃത്വത്തിൽ വർഷകാല പരിശീലനം കടമേരി പുതുശ്ശേരി കണ്ടി താഴയിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എച്ച്. മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കവി രമേശൻ കല്ലേരി, ഇ.പി. കുഞ്ഞബ്ദുല്ല, മീത്തലെ കാട്ടിൽ നാണു, വള്ളിൽ ശ്രീജിത്ത്, സി. അശോകൻ, കെ. മോഹനൻ, ഗുരുക്കൾ, ബാബു ഒന്തമ്മൽ തുടങ്ങിയവർ സംബന്ധിച്ചു. ............. പടം.... കടത്തനാട് യുവജന കളരിസംഘത്തിന്റെ നേതൃത്വത്തിലുള്ള വർഷകാല പരിശീലനം കടമേരി പുതുശ്ശേരികണ്ടി താഴയിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എച്ച്. മൊയ്തു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.