പരിപാടികൾ ഇന്ന്​

-സിറ്റി സർവിസ്​ സഹകരണ ബാങ്ക്​ ഹാൾ: കേരള കോൺഗ്രസ്​ -എം സാംസ്കാരിക വേദിയുടെ എസ്​.കെ. പൊറ്റെക്കാട്ട്​ അനുസ്മരണം -മന്ത്രി റോഷി അഗസ്റ്റിൻ -2.00 -മുതലക്കുളം സരോജ്​ ഭവൻ: കേരള സംസ്ഥാന ആഭരണ നിർമാണ തൊഴിലാളി ​​​ഫെഡറേഷൻ (സി.ഐ.ടി.യു) ആറാം സംസ്ഥാന സമ്മേളനം ഉദ്​ഘാടനം -ടി.പി. രാമകൃഷ്ണൻ എം.എൽ.എ -10.00 -ടൗൺ ഹാൾ: ഗോൾഡൻ മെലഡീസ്​ ഓഫ്​ കാലിക്കറ്റിന്‍റെ മ്യൂസിക്​ പ്രോഗ്രാം 'മധുരഗീതങ്ങൾ' -4.00 -പാവമണി റോഡ്​ പൊലീസ്​ ക്ലബ്​ ഹാൾ: ശരത്​ ചന്ദ്ര മറാഠേ അനുസ്മരണം, ഉദ്​ഘാടനം -​കൈതപ്രം ദാമോദരൻ നമ്പൂ​തിരി -3.00 ​-ചെറൂട്ടി റോഡ്​ ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസ്​: ഓണം ഖാദി മേള -10.00 -മിഠായിത്തെരുവ്​ ഖാദി ഗ്രാമോ​ദ്യോഗ്​ എമ്പോറിയം: ഖാദി ഓണം മേള -10.00 -തളി വേട്ടക്കൊരുമകൻ ക്ഷേത്രം: വേദ പാരായണം -8.30 -ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ: ആൽക്കഹോളിക്സ്​ അനോണിമസ്​ അനുഗ്രഹ ഗ്രൂപ്​ ഒത്തുചേരൽ - 3.00 -ഇസ്‌ലാമിക് യൂത്ത് സെന്‍റർ: കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) ജില്ല പ്രവർത്തക സമ്മേളനം -10.30 - -​എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്​മാരക വായനശാല: ദേശീയ സൗഹൃദ ദിനാചരണം -4.00 -വട്ടക്കിണർ ഹാപ്പി ടവർ എസ്​.കെ ആർട്ട്​ ഗാലറി: എസ്​.കെ സംഗീത ചിത്രകല വിദ്യാലയത്തിന്‍റെ ചിത്രപ്രദർശനം -4.00 -നടക്കാവ്​ ജി.വി.എച്ച്​.എസ്​.എസ്​: മ്യുസിഷ്യൻ വെൽഫെയർ അസോസിയേഷൻ കുടുംബ മേള, ഉദ്​ഘാടനം -തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ -11.00 -ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: എസ്​.എസ്​.എൽ.സി 82 ബാച്ച്​ സ്മൃതിസംഗമം -10.00 -ന്യൂ നളന്ദ: നാഷനൽ എക്സ്​ സർവിസ്​ മെൻ കോഓഡിനേഷൻ കമ്മിറ്റി വാർഷിക സമ്മേളനവും കുടുംബ സംഗമവും -10.00 -കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ: സംസ്ഥാന ജൂനിയർ വടംവലി മത്സരം -10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.