സ്പീച്ച് തെറപ്പിസ്റ്റ് നിയമനം

കക്കട്ടിൽ: കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ വട്ടോളിയിൽ പ്രവർത്തിക്കുന്ന തെറപ്പി സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറപ്പിസ്റ്റിനെ നിയമിക്കുന്നു. ബുധനാഴ്ച 10.30 ന് അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 7907842369.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.