അഗളി: ഷോളയൂർ വെങ്കകടവിൽ വയോധികനെ വീടിന്റെ മേൽക്കൂര തകർന്നുവീണ് മരിച്ചനിലയിൽ കണ്ടെത്തി. പെരുമാൾ എന്ന സുഗുണൻ ആണ് മരിച്ചത്. ഭാര്യയും മകളും നേരത്തേ മരിച്ചതിനാൽ ഇയാൾ ഒറ്റക്ക് താമസിച്ചുവരുകയായിരുന്നു. മറ്റു കുടുംബങ്ങളും പരിസരത്തില്ല. ജനവാസ കേന്ദ്രമായ മാറനട്ടി ഊരിൽനിന്ന് അകലെ കല്ലംതോടിന് മറുവശത്താണ് ഇയാൾ താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.