മാഹി: തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശ പ്രകാരം മാഹി നിയോജകമണ്ഡലത്തിൽ നിലവിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേർത്തവരുടെയും പുതുതായി പേര് ചേർക്കുന്നവരുടെയും ആധാര്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കാർഡുമായി ബന്ധിപ്പിക്കുന്നതിനായി മാഹി മേഖലയിലെ മുഴുവന്‍ വീടുകളിലും ബൂത്ത് ലെവല്‍ ഓഫിസർമാര്‍ 31വരെ എത്തും. അതിനാല്‍ മുഴുവൻ വോട്ടർമാരും അവരവരുടെ ആധാര്‍ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി ബന്ധപ്പെട്ട ബി.എൽ.ഒമാരുടെ കൈവശം ഏൽപിക്കണമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.