കോഴിക്കോട്: അബ്രഹാം ബെൻഹറിന്റെ 'അടിയന്തരാവസ്ഥ ഒരു ഓർമ പുതുക്കൽ' എന്ന പുസ്തകം പ്രകാശനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. കോഴിക്കോട് അളകാപുരിയിൽ വിജിൽ ഹ്യൂമൻ റൈറ്റ്സിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. മലയാള മനോരമ കോഓഡിനേറ്റിങ് എഡിറ്റർ പി.ജെ. ജോഷ്വ ആദ്യ പ്രതി ഏറ്റുവാങ്ങി. വിജിൽ പ്രസിഡന്റ് അഡ്വ. ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. എം.കെ പ്രേംനാഥ്, കെ. ഗംഗാധരൻ, പി.ഗോപാലൻ കുട്ടി മാസ്റ്റർ, അബ്രഹാം ബെൻഹർ എന്നിവർ സംസാരിച്ചു. ടി.എച്ച്. വത്സരാജ് സ്വാഗതവും പി.എസ്. സുനിൽ കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.