വൈദ്യുതിനിരക്ക്​ വർധന: ബി.ജെ.പി പ്രതിഷേധം

കോഴിക്കോട്: വൈദ്യുതിനിരക്ക്​ വർധനക്കെതിരെ ബി.ജെ.പി വെള്ളയിൽ വൈദ്യുതിഭവന് മുന്നിൽ വൈദ്യുതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. ജില്ല പ്രസിഡന്‍റ്​ അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. കെ. ഷൈബു അധ്യക്ഷത വഹിച്ചു. പ്രശോഭ് കോട്ടൂളി, അനുരാധ തായാട്ട്, തിരുവണ്ണൂർ ബാലകൃഷ്ണൻ, ദീപ ടി. മണി, എൻ.പി. പ്രകാശൻ, പ്രവീൺ തളിയിൽ, എം. ജഗന്നാഥൻ, മധു കാട്ടുവയൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.