ആയഞ്ചേരി: വൈദ്യുതി നിരക്ക് വർധനക്കെതിരെ മുസ്‍ലിം യൂത്ത് ലീഗ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധച്ചൂട് സംഘടിപ്പിച്ചു. ആയഞ്ചേരി കെ.എസ്.ഇ.ബി ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല മുസ്‍ലിം യൂത്ത് ലീഗ് സെക്രട്ടറി എം.പി. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എം.എം. മുഹമ്മദ്, എം.കെ. മുഹമ്മദലി, എടവത്ത് ഹാരിസ്, ഹാരിസ് മുച്ചിലോട്ടുമ്മൽ, ഇൽയാസ് മാങ്ങോട്, ഷഫീഖ് ചാലിൽ, സായിസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.