വടകര: ബി.ഇ.എം ഹൈസ്കൂൾ 1988 എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർഥി സംഗമം നടത്തി. പരിപാടിയോടനുബന്ധിച്ച് കുടുംബാംഗങ്ങളും സഹപാഠികളും ഒത്തുചേർന്ന ചടങ്ങിൽ പഴയകാല ഗുരുനാഥന്മാരെ ആദരിച്ചു. വാട്ടർ പ്യൂരിഫയർ സ്കൂളിന് നൽകി. വിനയരാജ് അധ്യക്ഷത വഹിച്ചു. ബിജു കരുണാലയം, ലജീഷ് കുമാർ, ഷംസു കല്ലിങ്കൽ, ഷമീറ എന്നിവർ സംസാരിച്ചു. ചിത്രം ബി.ഇ.എം ഹൈസ്കൂൾ പൂർവവിദ്യാർഥികൾ സ്കൂളിന് വാട്ടർ ഫ്യൂരിഫയർ നൽകുന്നു Saji 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.