വടകര: വായനവാരാഘോഷത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയിൽ വിദ്യാരംഗം സാഹിത്യ വേദി കവി ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്തു. പുസ്തക വായനയോടൊപ്പം വിദ്യാർഥികൾ പ്രകൃതി വായനയും സ്വായത്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനാധ്യാപകൻ എൻ.പി. രാജീവൻ അധ്യക്ഷത വഹിച്ചു. എം. പാർവ സുജിത്ത്, എ.കെ. കീർത്തന, ശ്രുതി അശോകൻ, വിനായക ഭദ്ര എന്നിവർ സംസാരിച്ചു. ചിത്രം ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയിൽ വിദ്യാരംഗം സാഹിത്യവേദി കവി ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്യുന്നു Saji 2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.