ഭാരതി അമ്മ

ഉരുവച്ചാൽ: കയനി രയരോത്ത് വീട്ടിൽ പി.എം. (70) നിര്യാതയായി. കരേറ്റയിലെ പരേതനായ അധ്യാപകൻ എം.എം. വാസുദേവൻ നമ്പ്യാരുടെ മകളാണ്. ഭർത്താവ്: കെ. നാരായണൻ നമ്പ്യാർ. മക്കൾ: ഷജിത്ത് (ബംഗളൂരു), ഷൈന (മട്ടന്നൂർ പബ്ലിക് വെൽഫെയർ കോഓപ് സൊസൈറ്റി), ഷീന (കല്യാട്), പരേതയായ ഷജില. മരുമക്കൾ: കെ.കെ. രാമചന്ദ്രൻ (റിട്ട. മിലിട്ടറി), രമ്യ, എൻ.പി. രഞ്ജിത്ത് (മുഴക്കുന്ന്), ഗിരീഷ് (കല്യാട്). സഹോദരങ്ങൾ: പി.എം. ഗംഗാധരൻ നമ്പ്യാർ (റിട്ട. അധ്യാപകൻ), കാർത്യായനി, വേണുഗോപാലൻ (റിട്ട. ബാങ്ക് മാനേജർ), വിജയൻ (മൈസൂരു), ചന്ദ്രിക, പവിത്രൻ (കരേറ്റ സ്വയംവര പാർവതി ക്ഷേത്രം), വിജയലക്ഷ്മി, രവീന്ദ്രൻ (മസ്കത്ത്). p.m bharathi amma 70 death uruvachal.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.