കോഴിക്കോട്: സംസ്ഥാന ജീവനക്കാരോടുള്ള വഞ്ചനാപരമായ നിലപാടുകൾ സർക്കാർ അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി. വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ വെസ്റ്റ്ഹിൽ ബ്രാഞ്ച് കമ്മിറ്റി ജില്ല വ്യവസായ കേന്ദ്രത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. ഷാജു അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മധു രാമനാട്ടുകര, എൻ.പി. രഞ്ജിത്ത്, എൻ. സന്തോഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി ഇ. വാസുദേവൻ, എം.ടി. ബിജിത്ത്, എ. മുഹമ്മദ്, കെ.ടി. രമേശൻ, എ. സുന്ദരൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എം. അനീഷ് കുമാർ, കെ.ജി. വിപിൻ, കെ.ടി. വിനോദ് ഖന്ന, സി. ലിജിന തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.