മനു ഷേണായി

മാധ്യമ പ്രവർത്തകൻ വീരാജ്പേട്ട: കുടകിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ 'കൊടഗു സമാചാര' കന്നഡ വാരികയുടെ പത്രാധിപർ ബി.എം. (66) നിര്യാതനായി. കുടക് ജില്ല പത്രികാ ഭവൻ മാനേജിങ് ട്രസ്റ്റി ആണ്. കുറഞ്ഞ കാലം കൊടഗ് സമാചാർ എന്ന് പേരിൽ മലയാള പത്രവും നടത്തിയിരുന്നു. ഭാര്യ: സുമ ഷേണായി. മക്കൾ: കാർത്തിക് ഷേണായി (ഖത്തർ), നമിത ഷേണായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.