ലഹരിവിരുദ്ധ ദിനത്തിൽ ജനകീയ കൈയൊപ്പ്

കുന്ദമംഗലം: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി നിർമാർജന സമിതി കോഴിക്കോട് നോർത്ത് മണ്ഡലം കമ്മിറ്റി ചെലവൂരിൽ ലഹരിക്കെതിരെ ജനകീയ കൈയൊപ്പ് സംഘടിപ്പിച്ചു. കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. കാസിം പള്ളിത്താഴം അധ്യക്ഷത വഹിച്ചു. എ.സി. കാദർ, വി.കെ.കെ. തങ്ങൾ, എൻ.സി. സലാം, കെ. അബൂബക്കർ, കെ. കോയസൻ, പി. മൂസ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.