മുക്കം: മദ്യ-മയക്കുമരുന്ന് മാഫിയകളുടെ വലയിൽപെട്ട് വഴിപിഴക്കുന്ന കൗമാരക്കാരെ മോചിപ്പിക്കാൻ ഫലപ്രദമായ നടപടികൾ വേണമെന്ന് കേരള മഹിള സംഘം (എൻ.എഫ്.ഐ.ഡബ്ല്യു) കാരശ്ശേരി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. പി. സൗദാമിനി ഉദ്ഘാടനം ചെയ്തു. എൻ. വസന്ത അധ്യക്ഷത വഹിച്ചു. ലിസി സ്കറിയ, ഷീന രമേശ്, പി.കെ. രാമൻകുട്ടി, എൻ. ചന്ദ്രൻ, പി.കെ. രതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. അജിത (പ്രസി), അഞ്ജു രതീഷ്, ഉഷ പ്രശാന്ത് (വൈ. പ്രസി), സജന ഷൈജു (സെക്ര), രമണി ഇളമ്പിലാശ്ശേരി, ഷീന രമേശ് (ജോ. സെക്ര), സരിത രതീഷ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.