ചട്ടഞ്ചാൽ: തെക്കിൽ പാലത്തിനടുത്തുള്ള (78) നിര്യാതനായി. കെ.എൻ.എം മർകസ് ദഅവയുടെ ജില്ല എക്സിക്യൂട്ടിവ് മെംബർ, തെക്കിൽ യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തെക്കിൽ പ്രദേശത്തെ ആദ്യകാല ഇസ്‌ലാഹി പ്രവർത്തകനാണ്. പരേതരായ മാങ്ങാട് അബ്ദുറഹ്മാന്റെയും ബീഫാത്തിമ തെക്കിൽമൂലയുടെയും മകനാണ്. ഭാര്യ: റസിയ അണങ്കൂർ. മക്കൾ: നസീമ, നസറുദ്ദീൻ ഷാ (ഇലക്ട്രീഷൻ), നഹീം അബ്ദു റഹീം (ദുബൈ), നൗഷാദ് (നൗഷു). മരുമക്കൾ: സൈഫുദ്ദീൻ പട്ള (ബംഗളൂരു), സി.എൽ. സഹ്‍ല പരവനടുക്കം, സൈനബ് നാഷനൽ നഗർ. സഹോദരങ്ങൾ: റുഖിയ തായലങ്ങാടി, പരേതരായ മുഹമ്മദ് കുഞ്ഞി തെക്കിൽ, അബൂബക്കർ തെക്കിൽ, അബ്ദുല്ലക്കുഞ്ഞി തെക്കിൽ, ആയിഷ തെക്കിൽ. obit ksd mangadan mahmood
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.