ചൂണ്ടയിടാൻ പോയയാൾ പുഴയിൽ വീണ് മരിച്ചു

കുമ്പള: . കുമ്പള റെയിൽവേ സ്റ്റേഷന് സമീപം തട്ടുകട നടത്തിയിരുന്ന മൊയ്തു (53) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മൊഗ്രാൽ റെയിൽപാലത്തിൽനിന്ന് കൂട്ടുകാരോടൊപ്പം ചൂണ്ടയിട്ട് മീൻ പിടിക്കാൻ വേണ്ടി കയർ ഉപയോഗിച്ച് താഴോട്ട് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: അൻഷാബ്, ഷാനിബ്, ഷബീബ്. സഹോദരി: ജമീല. പടം.. മൊയ്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT