നീലേശ്വരം: തളിയിൽ ശിവക്ഷേത്രം റോഡിനു സമീപത്തെ ആലപ്പി പാർസൽ സർവിസ് നടത്തുന്ന പട്ടേന തുയ്യത്ത് ഇല്ലത്ത് (57) നിര്യാതനായി. ഭാര്യ: ജയഭാരതി. മക്കൾ: മനുപ്രസാദ് ശർമ, മനീഷ. മരുമകൻ: രാഗേഷ് (ഒറ്റപ്പാലം). സഹോദരങ്ങൾ: ശ്രീധരൻ ഭട്ടതിരി, കേശവൻ, പത്മനാഭൻ, ശ്രീജ. ganapathi bhattathiri -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.