എളേറ്റിൽ: കിഴക്കോത്ത് പന്നൂരില്‍ പട്ടാപ്പകല്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച. പന്നൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.പി ട്രേഡേഴ്‌സ് എന്ന മലഞ്ചരക്കുകടയിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. 2.15നാണ് കടയുടമയായ നാസര്‍ ഭക്ഷണം കഴിക്കാനായി വീട്ടിലേക്കു പോയത് 2.45ന് തിരിച്ചെത്തിയപ്പോഴാണ് മേശയുടെ പൂട്ട് തകര്‍ത്ത് 56,000 രൂപ അപഹരിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.