മാവൂർ: മണ്ഡലം ജില്ല പ്രസിഡന്റ് അഹമ്മദ് കുട്ടി കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എം.എസ്. അലവി അധ്യക്ഷത വഹിച്ചു. എൻ.സി. മുഹമ്മദ്, വർക്കിങ് സെക്രട്ടറി ജി.കെ. മുഹമ്മദ്, മണ്ഡലം ജോ. സെക്രട്ടറി കരീം കളൻതോട്, പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡന്റ് പി.ടി. മുനീർ, സി.ടി. മുഹമ്മദ്, ജനറൽ സെക്രട്ടറി റുമാൻ കുതിരാടം, ലത്തീഫ് ദർബാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.കെ. അബ്ദുല്ലക്കോയ സ്വാഗതവും ജി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.