കക്കൂസ് മാലിന്യം തള്ളിയത് അന്വേഷിക്കണം

കൊടുവള്ളി: കരീറ്റിപ്പറമ്പ് ഡിവിഷൻ 11 ൽ കക്കൂസ് മാലിന്യം സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലുമായി തള്ളിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കരീറ്റിപ്പറമ്പ് യൂനിറ്റ് കൊടുവള്ളി പൊലീസിൽ പരാതി നൽകി. കുടി വെള്ളത്തിനായി ആശ്രയിക്കുന്ന ജലനിധി കിണറിനടുത്താണ് സംഭവം. പ്രതിഷേധ പ്രകടനവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.