യാത്രയയപ്പ് നൽകി

പാലേരി: ഹജ്ജ് കർമത്തിന് ആവടുക്ക മഹല്ലിൽനിന്ന് പുറപ്പെടുന്നവർക്ക് മഹല്ല് കമ്മിറ്റി . ആവടുക്ക മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ യാത്രയയപ്പ് മഹല്ല് പ്രസിഡന്റ് കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് ബഷീർ ഉസ്താദ് ഹാജിമാർക്കുള്ള സന്ദേശം നൽകി. മഹല്ല് പ്രതിനിധികളായ വി.പി. നിസാർ കുന്നുമ്മൽ, പോക്കർ എന്നിവർ സംസാരിച്ചു. മണ്ണാറ സുലൈമാൻ സ്വാഗതവും ശരീഫ് കയനോത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.