പാലത്ത്: അയൽക്കൂട്ടം ഭാരവാഹികൾക്ക് സഹായി വെൽഫെയർ സൊസൈറ്റി . സഹായി വെൽഫെയർ സൊസൈറ്റി പ്രസിഡന്‍റ് ഡോ. മുഹമ്മദ് പാലത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശിഹാബുദ്ദീൻ ഇബ്നു ഹംസ മുഖ്യപ്രഭാഷണം നടത്തി. കോവിഡ് കാലത്ത് നടത്തിയ പുരയിടകൃഷി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം കർഷകൻ സദാനന്ദൻ നിർവഹിച്ചു. ലോൺ പോളിസി പ്രസിഡന്റ് ഡോ. മുഹമ്മദ് പാലത്ത് വിശദീകരിച്ചു. സോഫ്റ്റ്‌വെയർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ജോ. സെക്രട്ടറി ബഹാസ് വിശദീകരിച്ചു. സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതവും ട്രഷറർ നാസർ സമാപനവും നടത്തി. അയൽക്കൂട്ടം ഭാരവാഹികളെ ആദരിച്ചു. Attachments area ReplyForward
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.