അധ്യാപക ഒഴിവ്

ഉള്ള്യേരി: കന്നൂര് ഗവ. യു.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി (3), യു.പി.എസ്.ടി (3), പാർട്ട് ടൈം സംസ്കൃതം (1) തസ്തികകളിലേക്ക് മേയ് 30ന് രാവിലെ 10ന് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.