തൊട്ടിൽപാലം: കോതോട് സ്കൂൾ-തോട്ടക്കാട് റോഡിന് സമീപം ഏത്തവാഴകൾ നശിപ്പിച്ചു. കുട്ടിക്കുന്നുമ്മൽ വിജയൻ പാട്ടകൃഷി ചെയ്ത വാഴകളാണ് വെള്ളിയാഴ്ച രാത്രി അജ്ഞാതർ ചവിട്ടിയൊടിച്ച് നശിപ്പിച്ചത്. 20 വാഴകൾ പൂർണമായും നശിച്ചു. തൊട്ടിൽപാലം പൊലീസിൽ പരാതി നൽകി. Photo: നശിപ്പിച്ച ഏത്തവാഴ തൈകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.