തിരുവള്ളൂർ: തിരുവള്ളൂർ ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത്തല കാപ്പങ്ങാടി ജമാലുദ്ദീൻ സ്മാരക അങ്കണവാടിയിൽ പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ്.എം മുനീർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. അബ്ദുറഹ്മാൻ, വാർഡ് അംഗം രതീഷ് അനന്തോത്ത്, സി.ഡി.എസ് സൂപ്പർവൈസർ സുജല, കെ.കെ. ശങ്കരൻ, പി. സുനിത, വി. ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. പടം.. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് തല പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.