കാങ്കോൽ: ലീഗ് ഓഫിസിന് സമീപത്തെ നങ്ങാരത്ത് (67) നിര്യാതനായി. ഭാര്യ: എം.ടി.പി. സുഹറ. മക്കൾ: നസീറ, നസറുദ്ദീൻ (അബൂദബി), നസീമുദ്ദീൻ. മരുമക്കൾ: അബ്ദുൽ സലാം (കുന്നുംകൈ), നസീസത്ത് (പെരിങ്ങോം), റമീസ (അരവഞ്ചാൽ). സഹോദരങ്ങൾ: മൂസാൻകുട്ടി, റംലത്ത്, ശാദുലി, ഖദീജ (പടന്ന), പരേതനായ അബ്ദുല്ല. Nangarath Abdul Kareem (67) ബാലകൃഷ്ണൻ കൂത്തുപറമ്പ്: പഴയനിരത്ത് ഷിജിനാലയത്തിൽ വാച്ചാലി ബാലകൃഷ്ണൻ (74) നിര്യാതനായി. സി.പി.ഐ ആമ്പിലാട് ബ്രാഞ്ച് മെംബറും കർഷക തൊഴിലാളി ഫെഡറേഷൻ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: വി. ചന്ദ്രിക. മക്കൾ: ഷിജിന, ദിപിന. മരുമകൻ: കെ. ബിനു (സി.പി.ഐ കണ്ണവം ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ: രവീന്ദ്രൻ, പവിത്രൻ, ചന്ദ്രൻ, ചന്ദ്രിക, ലളിത. Vachali Balakrishnan (74)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.