കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ ഡിപ്പാർട്മെന്‍റ് ഓഫ് ഇന്‍റേണല്‍ മെഡിസിന്‍റെ നേതൃത്വത്തില്‍ 22ാം വാര്‍ഷികസമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 'ഇന്‍റേണൽ മെഡിസിൻ അപ്ഡേറ്റ്' എന്ന ഐ.എം.സി.എച്ച് ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിലെ നിള ഓഡിറ്റോറിയത്തിലാണ് പരിപാടി. വെള്ളിയാഴ്ച ശിൽപശാല നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. ഇ. ഡാനിഷ്, ഡോ. പി. ജയേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.